idukkidaily | പഴയിരിക്കണ്ടം ബസ്സ്സ്റ്റാന്‍ഡിലെ അനിശ്ചിതാവസ്ഥ പരിഹരിച്ചു
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയിരിക്കണ്ടം ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ കയറിഇറങ്ങുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതാവസ്ഥ റോഷി അഗസ്റ്റിന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പരിഹരിച്ചു.ഏതാനും വര്‍ഷം മുന്‍പ് വരെ ചേലച്ചുവട് ഭാഗത്തുനിന്നുള്ള ബസിന്‍റെ ട്രിപ്പ് പഴയിരിക്കണ്ടത്ത് അവസാനിച്ചിരുന്നു. എന്നാല്‍ ചേലച്ചുവട്-വണ്ണപ്പുറം റോഡ് പൂര്‍ത്തിയായതോടെ ബസുകളുടെ റൂട്ട് ചേലച്ചുവട്-വണ്ണപ്പുറം -തൊടുപുഴയായി. - See more at: http://idukkidaily.com/pages/page.php?p=901#.UewAKdLSzW8
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ